കഥ ഇനിയാണ് ആരംഭിക്കുന്നത്, മുന്നിൽ ഒരേ ഒരു സച്ചിൻ മാത്രം | *Cricket

2023-01-03 1,884

Kohli Secures Great Record | ഇന്ത്യയുടെ ചില താരങ്ങള്‍ക്കെങ്കിലും മികച്ച വര്‍ഷമായാണ് 2022 കടന്ന് പോകുന്നത്. അതിലൊരാളാണ് വിരാട് കോലി. മോശം ഫോമിന്റെ പേരില്‍ മൂന്ന് വര്‍ഷത്തോളം വിമര്‍ശനം നേരിട്ട കോലി സെഞ്ച്വറിയടക്കം നേടി ഇന്ത്യക്കായി ശക്തമായ തിരിച്ചുവരവ് നടത്തിയ വര്‍ഷമായിരുന്നു ഇത്.